ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്കയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്കയും

ഇന്ത്യയുടെ ചുവടുപിടിച്ച് ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങി ശ്രീലങ്ക. ഭരണത്തിലുള്ള പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധാക്കാനുള്ള ശുപാർശ മുന്നോട്ടുവെച്ചത്. ഗോവധം നിരോധിക്കാനുള്ള ശുപാർശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്സ പാർട്ടി പാർലമെന്ററി സംഘവുമായി ചർച്ച ചെയ്തു.

രാജപക്സ  ഇത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറാനൊരുങ്ങുകയാണെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

അതേസമയം ഗോവധത്തിന് നിരോധനമേർപ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല. ബീഫ് നിരോധം സംബന്ധിച്ച് അന്തിമതാരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവർ അറിയിച്ചു.



from ഇ വാർത്ത | evartha https://ift.tt/3he5Jha
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages