തിരുവനന്തപുരത്ത്‌ കാർ കലുങ്കിൽ ഇടിച്ച്‌ നാലുപേർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 27, 2020

തിരുവനന്തപുരത്ത്‌ കാർ കലുങ്കിൽ ഇടിച്ച്‌ നാലുപേർ മരിച്ചു

തിരുവനന്തപുരം > കിളിമാനൂരില് കാര് അപകടത്തില് പെട്ട് നാലുപേര് മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര് നിയന്ത്രണം വിട്ട് കലുങ്കില് ഇടിച്ചാണ് അപകടം.

വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്, സുല്ഫി, ലാല്, നജീബ് എന്നിവരാണ് മരിച്ചത്. പുലര്ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഡ്രൈവര് ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.



from Kerala || Deshabhimani ​Online ​News https://ift.tt/3i6sUKL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages