96,551 പേർക്ക് രോഗം, റെക്കോർഡ് ദിനവർധന; ഇന്ത്യയിൽ കോവിഡ് ബാധിതർ 45 ലക്ഷം കടന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 10, 2020

96,551 പേർക്ക് രോഗം, റെക്കോർഡ് ദിനവർധന; ഇന്ത്യയിൽ കോവിഡ് ബാധിതർ 45 ലക്ഷം കടന്നു

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 45 ലക്ഷം കടന്നു. 96,551 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 45,62,414 ആയി ഉയർന്നു. 1209 മരണം കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ രോഗബാധ മൂലം മരിച്ചത് 76,271 പേരാണ്. 1.67 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. | Covid | Corona | Covid India Updates | Manorama News | Manorama Online

from Top News https://ift.tt/2ZqBVrL
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages