ബാര്‍സയെ എട്ടടിയില്‍ തകർത്ത് ബയേൺ ചാംപ്യന്‍സ് ലീഗ് സെമിയില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 14, 2020

ബാര്‍സയെ എട്ടടിയില്‍ തകർത്ത് ബയേൺ ചാംപ്യന്‍സ് ലീഗ് സെമിയില്‍

ബാര്‍സിലോന ∙ എട്ടടിയില്‍ ബാര്‍സിലോനയെ മൂടി ബയേണ്‍മ്യൂനിക് ചാംപ്യന്‍സ് ലീഗ് സെമിയില്‍. രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്കാണ് ബയേണിന്റെ തകര്‍പ്പന്‍ ജയം. തോമസ് മുള്ളറും ഫിലിപ്പെ കുടീഞ്ഞോയും ഡബിള്‍ നേടി. ചാംപ്യന്‍സ് ലീഗ് നോക്കൗട്ടിലെ ഏറ്റവും വലിയ തോല്‍വിയാണിത്.

from Top News https://ift.tt/33Wnoam
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages