ആയുധങ്ങളുമായി പോയ നാവികസേനാ വാഹനം അപകടത്തിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 26, 2020

ആയുധങ്ങളുമായി പോയ നാവികസേനാ വാഹനം അപകടത്തിൽ

കൊച്ചി> ആയുധശാലയിലേക്ക് പോയ കരസേനയുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം. കൊച്ചി തുറമുഖത്തു നിന്നും മധ്യപ്രദേശിലെ ജബല്പൂരിലേക്ക് ആയുധങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്പ്പെട്ടത്. കുണ്ടന്നൂര് പാലത്തിലാണ് കൂട്ടിയിടിച്ചത്.

അപകടത്തില് ഇരു വാഹനങ്ങളും തകര്ന്നു. വിവരമറിഞ്ഞ് പോലീസും നാവിക സേനയുടെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയ ശേഷം ലോറി നാവിക സേനയുടെ ആസ്ഥാനത്തേക്ക് മാറ്റി. ആർക്കും പരിക്കേറ്റിട്ടില്ല



from Kerala || Deshabhimani ​Online ​News https://ift.tt/2Ey04FB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages