കോവിഡ് നിരീക്ഷണത്തിലിരിക്കെ രോഗി മരിച്ചു; ആംബുലൻസ് വൈകിയെന്ന് ആരോപണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 12, 2020

കോവിഡ് നിരീക്ഷണത്തിലിരിക്കെ രോഗി മരിച്ചു; ആംബുലൻസ് വൈകിയെന്ന് ആരോപണം

കണ്ണൂർ ∙ കോവിഡ് നിരീക്ഷണത്തിലായിരുന്ന രോഗി മരിച്ചു. പായം കാപ്പാടൻ ശശിധരനാണ് മരിച്ചത്. കോവിഡ് സെന്ററിൽ അറിയിച്ചിട്ടും ആംബുലൻസ് നാലു മണിക്കൂർ വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രോഗി മരിച്ചു. മോർച്ചറിയിൽ വയ്ക്കാൻ ജില്ലാ ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. | COVID-19 | Manorama News

from Top News https://ift.tt/33TQI0Z
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages