മഞ്ചേശ്വരത്ത്‌ യുവാവിനെ കുത്തിക്കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 26, 2020

മഞ്ചേശ്വരത്ത്‌ യുവാവിനെ കുത്തിക്കൊന്നു

കാസർകോട്> മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊന്നു. മിയാപദവ് സ്വദേശി കൃപാകര (26)യാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു കൃപാകര. അയൽവാസികളായ യുവാക്കളും കൃപാകരയും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിലാണ് കൃപാകരയ്ക്ക് കുത്തേറ്റത്.



from Kerala || Deshabhimani ​Online ​News https://ift.tt/3b1PzWT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages