ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ എ കെ ബാലൻ അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 12, 2020

ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ എ കെ ബാലൻ അനുശോചിച്ചു


തിരുവനന്തപുരം> കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

മലയാള സിനിമ, നാടക രംഗങ്ങളിൽ അദ്ദേഹം വളരെ സജീവമായിരുന്നു. മലയാളികൾ എന്നും ഓർക്കുന്ന നിരവധി സിനിമാ ഗാനങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്.

നാടകങ്ങൾക്കു വേണ്ടിയും നിരവധി ഗാനങ്ങളെഴുതി. ആകാശവാണിക്കു വേണ്ടി അദ്ദേഹം എഴുതിയ ലളിത ഗാനങ്ങളും ശ്രദ്ധേയമാണ്. നമ്മുടെ നാടിൻ്റെ സംസ്കാരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും.



from Kerala || Deshabhimani ​Online ​News https://ift.tt/30OYDL8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages