ജമ്മു കശ്മീരിൽ രോഗവ്യാപനം അതിരൂക്ഷം: ലോക് ഡൗൺ നീട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 1, 2020

ജമ്മു കശ്മീരിൽ രോഗവ്യാപനം അതിരൂക്ഷം: ലോക് ഡൗൺ നീട്ടി

ഇ വാർത്ത | evartha
ജമ്മു കശ്മീരിൽ രോഗവ്യാപനം അതിരൂക്ഷം: ലോക് ഡൗൺ നീട്ടി

ജമ്മു കശ്മീരിൽ കോവിഡ് വ്യാപനത്തിന് ശമനമില്ലാത്ത സാഹചര്യം. ഇതിനെത്തുടർന്ന് ലോക്ക്ഡൗണ്‍ ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ശനിയാഴ്ച മാത്രം കശ്മീരില്‍ 613 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. 20,972പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 12,217പേര്‍ രോഗമുക്തരായി. 377പേര്‍ മരിച്ചു. 

അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. ഇതുവരെ 17,50,723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 37,364 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2XiWN34
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages