രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സിനു കോ​വി​ഡ് സ്ഥിരീകരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 15, 2020

രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സിനു കോ​വി​ഡ് സ്ഥിരീകരിച്ചു

ഇ വാർത്ത | evartha
രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സിനു കോ​വി​ഡ് സ്ഥിരീകരിച്ചു

രാ​ജ​സ്ഥാ​ൻ ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദ്ര​ജി​ത് മ​ഹ​ന്തി​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന ആശംസകളും അദ്ദേഹം നേർന്നു. 

ഇന്നലെ കോ​ട​തി​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്കെ​ടു​ത്തതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  ജ​ഡ്ജി​മാ​രും നൂ​റോ​ളം അ​ഭി​ഭാ​ഷ​ക​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ സാഹചര്യം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നുള്ളതാണ് വിലയിരുത്തൽ. 

കോവിഡ് സ്ഥിരീകരണത്തിനു പിന്നാലെ  ഞാ​യ​റാ​ഴ്ച രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ബാ​ർ ഓ​ഫീ​സി​ൽ​വ​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ  വ്യക്തമാക്കി. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/3hcXEKo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages