ഇടുക്കി> ഇടുക്കിയിൽ വീണ്ടും കോവിഡ് മരണം . കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ (80) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കിയിയിലേക്ക് മാറ്റുകയായിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2QBUQuJ
via IFTTT
No comments:
Post a Comment