ഇ വാർത്ത | evartha
യുഎഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവർക്കും ഇനി അവിടേക്കു പോകാം

യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാർക്കും ഇനി യുഎഇയിലേക്ക് പോകാം. ഇതുവരെ യുഎഇയുടെ താമസ വിസയുള്ളവർക്ക് മാത്രമായിരുന്നു യാത്രാനുമതി.
യുഎഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവർക്കും യാത്രാനുമതി നൽകാൻ ഇന്ത്യയിലെയും യുഎഇയിലെയും വിമാനക്കന്പനികൾക്ക് അനുമതി നൽകിക്കൊണ്ട് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടു.
ഇതുവരെയായി ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളിൽ ഇന്ത്യയിൽ നിന്ന് യുഎഇയുടെ താമസ വിസക്കാർക്ക് മാത്രമായിരുന്നു യാത്രചെയ്യാനുള്ള അനുമതി
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3kuUvYB
via IFTTT
No comments:
Post a Comment