6 കോവിഡ് മരണം കൂടി; മരിച്ചത് കൊല്ലം, മലപ്പുറം, കോഴിക്കോട് സ്വദേശികൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 31, 2020

6 കോവിഡ് മരണം കൂടി; മരിച്ചത് കൊല്ലം, മലപ്പുറം, കോഴിക്കോട് സ്വദേശികൾ

സംസ്ഥാനത്ത് 6 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം, മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം ദേവിനഗർ സ്വദേശി ആന്റണി (70), ചെറിയ വെളിനല്ലൂർ ആശാ മുജീബ് (45), അഞ്ചൽ സ്വദേശിനി അശ്വതി (25) എന്നിവർ മരിച്ചു | Kerala | COVID-19 | COVID-19 Deaths | Coronavirus | Coronavirus Deaths | Manorama Online

from Top News https://ift.tt/3gMPt6w
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages