കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ 2 മലയാളികൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 6, 2020

കുവൈറ്റിൽ കോവിഡ്‌ ബാധിച്ച്‌ 2 മലയാളികൾ മരിച്ചു

കുവൈറ്റ് സിറ്റി> കുവൈറ്റില് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള് മരിച്ചു. എറണാകുളം ഞാറയ്ക്കല് സ്വദേശി റീഷ്കോവ് ദേവസ്യകുട്ടി (43), അജിത്കുമാര് പുഷ്കരന് (53) എന്നിവരാണ് മരിച്ചത്.

മിഷിരിഫ് ഫീല്ഡ് ആശുപത്രിയില് ചികിത്സയിലായിരുന്നു ഇരുവരും. കുവൈറ്റ് ഓട്ടോ വണ് കമ്പനിയിലെ ജീവനക്കാരനാണ് റീഷ്കോവ്. സൗമ്യ ഭാര്യയും ഗബ്രിയേല് മാത്യൂസ് മകനുമാണ്.

അജിത് കുമാര് ട്രാന്സ്പോര്ട്ടേഷന് സ്ഥാപനത്തില് ഡ്രൈവറായിരുന്നു. മംഗഫിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹം കൊവിഡ് പ്രോട്ടോക്കോള് പ്രകാരം സംസ്കരിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3ihL2BU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages