കോവിഡ്‌ നിരീഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി ആത്‌മഹത്യചെയ്‌തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 13, 2020

കോവിഡ്‌ നിരീഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി ആത്‌മഹത്യചെയ്‌തു


കോട്ടയം> കോവിഡ് നിരീഷണത്തിൽ ആയിരുന്ന മെഡിക്കൽ വിദ്യാർഥിനി തൂങ്ങിമരിച്ചു. ചങ്ങനാശ്ശേരി പായിപ്പാട് കൃഷ്ണപ്രിയ(20) ആണ് മരിച്ചത്. റഷ്യയിൽ പഠിച്ചിരുന്ന വിദ്യാഥിനി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സ്രവം കോവിഡ് പരിശോധനക്കായി എടുത്തിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2C0tjjf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages