വിജയ് പണം നൽകി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നു: മീരാ മിഥുൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 31, 2020

വിജയ് പണം നൽകി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നു: മീരാ മിഥുൻ

ഇ വാർത്ത | evartha
വിജയ് പണം നൽകി തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുന്നു: മീരാ മിഥുൻ

നടൻ വിജയ്ക്കെതിരേ  ബിഗ് ബോസ് താരം മീരാ മിഥുൻ. വിജയ് ഫാൻസ് ക്ലബിന്റെ തലവനായ ഇയാൾക്ക് വിജയ് പണം നൽകി ട്വിറ്ററിലടക്കം തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും ഇവർ ആരോപിച്ചിക്കുന്നു. വിജയിന്റെയും അദ്ദേഹത്തിന്റെ ആരാധകൻ്റെയും ചിത്രം പങ്കുവച്ചാണ് മീരയുടെ പുതിയ ട്വീറ്റ്.

സാധാരണ പോലെ മീരയുടെ ട്വീറ്റിന് താഴെ വിമർശനങ്ങളും പരിഹാസവുമായി ഒട്ടനവധി പേർ രം​ഗത്തെത്തി. പ്രശസ്തയാകാൻ  ഹീനമായ വഴികൾ തേടരുതെന്നും വിജയ് ഇവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും ആരാധകരുടെ  അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

നടി തൃഷ കൃഷ്ണൻ തന്നെ അനുകരിക്കുകയാണെന്ന് ആരോപിച്ച് മീര മിഥുൻ രംഗത്തെത്തിയിരുന്നു. തൃഷ തന്റെ വേഷങ്ങൾ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് മീരയ്ക്കെതിരെ തൃഷയുടെ ആരാധകർ രൂക്ഷവിമർശനവുമായെത്തിയിരുന്നു. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/39NasUV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages