മധ്യ കേരളത്തിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 28, 2020

മധ്യ കേരളത്തിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്

തിരുവനന്തപുരം ∙ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴ. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തമായിത്തന്നെ തുടരുകയാണ്. കൊച്ചിയിൽ പള്ളുരുത്തി, ഇടക്കൊച്ചി എന്നിവിടങ്ങളിൽ വെള്ളം കയറി. പനമ്പള്ളി നഗർ, സൗത്ത് കടവന്ത്ര എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

from Top News https://ift.tt/3fagX5w
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages