കോവിഡ്‌: സംസ്‌ഥാനത്ത്‌ കാസർകോടും പാലക്കാടും ഓരോ മരണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 24, 2020

കോവിഡ്‌: സംസ്‌ഥാനത്ത്‌ കാസർകോടും പാലക്കാടും ഓരോ മരണം

കൊച്ചി> സംസ്ഥാനത്ത് കോവിഡ് ബാധിച്ച് കാസർകോടും പാലക്കാടുമായി 2 പേർ മരിച്ചു. . കാസർകോട് പടന്നക്കാട് സ്വദേശി സഫീസ(75)യും പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി(40)യുമാണ് മരിച്ചത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് ചികിത്സയിലായിരുന്ന നഫീസയെ ഇന്നലെ കണ്ണൂര് മെഡിക്കല് കോളേജിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്ച്ചെയാണ് മരണം രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

മൂന്നാഴ്ച മുന്നേയാണ് അഞ്ജലി തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും വന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/3hwf9p1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages