സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോസ്ഥൻ മരണപ്പെട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 31, 2020

സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോസ്ഥൻ മരണപ്പെട്ടു

ഇ വാർത്ത | evartha
സംസ്ഥാനത്ത് ആദ്യമായി കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോസ്ഥൻ മരണപ്പെട്ടു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി ജില്ലയിലെ ഇടുക്കി ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ അജിതനാണ് മരിച്ചത്. 55 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ വെച്ച് രാത്രി 11.45 ഓടെയാണ് അജിതൻ മരിച്ചത്. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് രോ​ഗം കൂടിയതോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. ബുധനാഴ്ചയാണ് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഹൃദ്രോ​ഗബാധിതനും പ്രമേഹ രോ​ഗിയുമായിരുന്നു. 

ഇദ്ദേഹത്തിന് ആന്റി വൈറൽ ചികിൽസയും പ്ലാസ്മ തെറാപ്പിയും അടക്കം നൽകിയിരുന്നു. വിദ​ഗ്ധമായ എല്ലാ ചികിൽസയും നൽകിയിട്ടും അജിതൻരെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കോവിഡ് ബാധിച്ച് മരിക്കുന്നത്. 

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DtnniL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages