കുവൈറ്റ് സിറ്റി> കുവൈറ്റില് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പെരുംകുളം പാണന്റെമുക്ക് സ്വദേശി തുളസീധരന് (62) ആണ് മരിച്ചത്. മൂന്ന് ആഴ്ചയായി ജാബിര് ആശുപത്രിയില് ചികിത്സയിലായിരുന്നു.
ബാസിം ഇന്റര്നാഷണല് കമ്പനിയിലെ ഡ്രൈവറായിരുന്നു ഇദ്ദേഹം. ബീനയാണ് ഭാര്യ. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള് അനുസരിച്ച് കുവൈറ്റില് സംസ്കരിക്കും.
from Kerala || Deshabhimani Online News https://ift.tt/39flH8m
via IFTTT
No comments:
Post a Comment