കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 15, 2020

കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ


കോഴിക്കോട്> കോഴിക്കോട് ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ് ഈ നടപടി. ഈ സാഹചര്യത്തിൽ ഞായറാഴ്ച ജില്ല വിട്ടു പോകേണ്ടവർ മുൻകൂർ അനുമതി വാങ്ങണമെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇനിയൊരറിയിപ്പു വരെ ഞായറാഴ്ചകളിൽ കോഴിക്കോട് ലോക്ക് ഡൗൺ തുടരും.



from Kerala || Deshabhimani ​Online ​News https://ift.tt/2Zv33Gl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages