എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 6, 2020

എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റി

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കർ ഐഎഎസിനെ മാറ്റി.പകരം മീർ മുഹമ്മദിന് അധിക ചുമതല നൽകി.

നയതന്ത്ര പരിരക്ഷയുള്ള ബാഗേജ് വഴി സ്വർണ്ണം കടത്തിയ കേസിൽ ഉൾപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്നാണ് മാറ്റിയത്.ഐ ടി സെക്രട്ടറി കൂടിയാണ് എം ശിവശങ്കർ



from Kerala || Deshabhimani ​Online ​News https://ift.tt/3iEwkpR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages