സ്വർണക്കടത്തിൽ പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ: കെ മുരളീധരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 8, 2020

സ്വർണക്കടത്തിൽ പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ: കെ മുരളീധരൻ


കോഴിക്കോട്> സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ആവശ്യപ്പെട്ട സാഹചര്യത്തിൽ പന്ത് കേന്ദ്രത്തിന്റെ കോർട്ടിലാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം കെ മുരളീധരൻ എംപി.

കുറ്റക്കാർ ആരായാലും നടപടി വേണം. സിബിഐ അന്വേഷണമില്ലെങ്കിൽ അത് ഒത്തുകളിയായി കരുതേണ്ടിവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3ff282h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages