വീണ്ടും കോവിഡ്‌ മരണം: കണ്ണൂരിൽ മരിച്ച യുവാവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 16, 2020

വീണ്ടും കോവിഡ്‌ മരണം: കണ്ണൂരിൽ മരിച്ച യുവാവിന്‌ കോവിഡ്‌ സ്‌ഥിരീകരിച്ചു


കണ്ണൂർ> കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.

കണ്ണൂർ കരിയാട് സ്വദേശി സലീഖ് ആണ് മരിച്ചത്. ജൂൺ അവസാനം അഹമ്മദാബാദിൽ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് മരണം .

മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പെരിങ്ങത്തൂർ ജുമ മസ്ജിദിൽ സംസ്കരിച്ചു



from Kerala || Deshabhimani ​Online ​News https://ift.tt/3j1HEfI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages