സ്വർണക്കടത്ത്‌ കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ; പിടിയിലായത്‌ മഞ്ചേരി സ്വദേശി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 21, 2020

സ്വർണക്കടത്ത്‌ കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ; പിടിയിലായത്‌ മഞ്ചേരി സ്വദേശി


കൊച്ചി> യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് വളഇ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഒരാളെകൂടി അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട് പുളിക്കത്ത് വീട്ടിൽ ഹംസത്ത് അബ്ദുസലാം ആണ് അറസ്റ്റിലായത്.

കേസിൽ അറസ്റ്റിലുള്ള കെ ടി റമീസുമായി അടുപ്പമുള്ള ആളാണ് ഹംസത്ത് അബ്ദുസലാം. കള്ളക്കടത്ത് നിയന്ത്രിച്ച കെ ടി റമീസ് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ് .



from Kerala || Deshabhimani ​Online ​News https://ift.tt/3eQ4zY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages