പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം; പൊലീസുമായി ഏറ്റുമുട്ടൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 10, 2020

പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച്‌ നാട്ടുകാരുടെ പ്രതിഷേധം; പൊലീസുമായി ഏറ്റുമുട്ടൽ


തിരുവനന്തപുരം> കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്തെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം തടഞ്ഞു.

പൂന്തുറയ്ക്കെതിരെ വ്യാജ ആരോപണങ്ങളാണ് സർക്കാരും പൊലീസും നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നില്ലെന്നും പറയുന്നു. ലോക്ഡൗണുമായി സഹകരിക്കണമെന്ന് പൊലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു.

കൊവിഡ് രൂക്ഷമായിട്ടുള്ള പൂന്തുറയിൽ സ്ഥിതി ആശങ്കാജനകമാണ്. സൂപ്പർ സ്പ്രഡിനുളള സാധ്യത ഇവിടെയുണ്ടെന്ന് അധികൃതർ പറയുന്നു. ഇതോടെയാണ് പൂന്തുറയിൽ ജാഗ്രത കടുപ്പിച്ചത്. നിയന്ത്രണം കർശനമാക്കുന്നതിന്റെ ഭാഗമായി കമാൻഡോകളടക്കം 500 പൊലീസുകാരെ നിയോഗിച്ചു. മത്സ്യ ബന്ധന ബോട്ടുകൾ തമിഴ്നാട് പ്രദേശത്തേക്ക് പോകുന്നതും വരുന്നതും നിരോധിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2Cl7bQk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages