കൊച്ചി> സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് രണ്ട്പേരെ കൂടി അറസ്റ്റ് ചെയ്തു. മഞ്ചേരി കൂമംകുളം സ്വദേശി തറമണ്ണിൽ വീട്ടിൽ ടി എം മുഹമ്മദ് അൻവർ(43), മലപ്പുറം വേങ്ങര സ്വദേശി എടക്കാടൻ വീട്ടിൽ ഇ സെയ്ത് അലവി(60) എന്നിവരാണ് അറസ്റ്റിലായത്.
എൻഎഎ അറസ്റ്റ് ചെയ്ത റമീസുമായി ഇവർക്ക് ബന്ധമുണ്ട്. സ്വർണ്ണക്കടത്തിന് പണം മുടക്കിയത് ഇവരാണ്. സ്വർണക്കടത്ത്കേസിൽ റമീസുമായി ബന്ധമുള്ള ആറ് പേരെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2Oql8iy
via IFTTT
No comments:
Post a Comment