കൊമ്പു വാദ്യകലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 3, 2020

കൊമ്പു വാദ്യകലാകാരൻ ചെങ്ങമനാട് അപ്പു നായർ അന്തരിച്ചു


കൊച്ചി> വിഖ്യാത കൊമ്പു വാദ്യകലാകാരൻ ചെങ്ങമനാട് അപ്പു നായർ (85)അന്തരിച്ചു. പല്ലാവൂർ പുരസ്കാരം, സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

തൃശൂർ പൂരമുൾപ്പെടെ കേരളത്തിലെ പ്രധാന ഉത്സവങ്ങൾക്കെല്ലാം കൊമ്പു പ്രമാണം വഹിച്ചിട്ടുണ്ട്. കൊമ്പുവാദനത്തിലെ നായത്തോട് ശൈലിയുടെ ശക്തനായ പ്രയോക്താവായിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2C2fLDh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages