എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേരിൽ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 11, 2020

എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേരിൽ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

ഇ വാർത്ത | evartha
എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേരിൽ തട്ടിപ്പ്; മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിലായി. തമിഴ്നാട്ടില്‍ കടലൂരാണ് സംഭവം. എസ്ബിഐയുടെ ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍ പണം തട്ടിയത്.

ബാങ്കിന്റെ ഇല്ലാത്ത ബാങ്ക് ശാഖയുടെ പേരിൽ ഇവർ ഇടപാടുകാരിൽ നിന്ന് പണം പറ്റുകയായിരുന്നു. ഇതിനുവേണ്ടി ഇവര്‍ ബാങ്കിന്റെ വ്യാജ സ്റ്റാമ്പും രസീതുകളും നിർമ്മിക്കുകയും ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/302FCU3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages