പാലാ > കേരളാ കോൺഗ്രസ് ഇപ്പോൾ ഒരു മുന്നണിയിലും ചേരുന്നില്ലെന്ന് ജോസ് കെ മാണി. ഇത് സംബന്ധിച്ച് ചർച്ച നടത്തിയിട്ടില്ല. നിലവിൽ സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മറ്റ് പാർട്ടികൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2O0KbZw
via IFTTT
No comments:
Post a Comment