ഇ വാർത്ത | evartha
ജോസ് കെ. മാണി ചെല്ലുന്നിടമെല്ലാം കുളമാക്കുന്നയാൾ: പിസി ജോർജ്

കേരളാ കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയെ പരിഹസിച്ച് പി.സി. ജോർജ് എംഎൽഎ രംഗത്ത്. ജോസ് കെ. മാണി ചെല്ലുന്നിടമെല്ലാം കുളമാക്കുന്നയാളാണെന്നാണ് പരിഹാസം.
ജോസ് കെ. മാണി ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. എൻഡിഎ മുന്നണിയിൽ ചേരുവാനുള്ള മുന്നൊരുക്കം ജോസ് കെ മാണി നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3iwD2hp
via IFTTT
No comments:
Post a Comment