'മത്തായിയെ കാട്ടിലെത്തിച്ച് മുക്കിക്കൊന്നു, നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ല' - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 31, 2020

'മത്തായിയെ കാട്ടിലെത്തിച്ച് മുക്കിക്കൊന്നു, നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ല'

പത്തനംതിട്ട∙ ചിറ്റാർ കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവു മരിച്ചത് ആത്മഹത്യയെന്ന വനംവകുപ്പിന്റെ റിപ്പോർട്ടിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. ആത്മഹത്യയെന്ന റിപ്പോർട്ട് കുടുംബാംഗങ്ങൾ തള്ളിക്കളഞ്ഞു. നീതി കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം വ്യക്തമാക്കി. Pathanamthitta Mathai Death, Forest Department, Malayala Manorama, Manorama Online, Manorama News

from Top News https://ift.tt/3hULcyV
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages