ആലപ്പുഴ > ആലപ്പുഴ വള്ളികുന്നത്ത് ആർഎസ്എസ് കാര്യവാഹ് ചന്ദ്രൻ പിള്ള കൊല്ലപ്പെട്ട കേസിൽ പ്രതികളായ 7 സി പി എം പ്രവർത്തകരെ ഹൈക്കോടതി വിട്ടയച്ചു.
വിചാരണ കോടതിയുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി വിധി.പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അവിശ്വസനിയമെന്ന് ഡിവിഷൻ ബഞ്ച് വിലയിരുത്തി. 2007 ഏപ്രിൽ 20 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
from Kerala || Deshabhimani Online News https://ift.tt/2Wi77Yv
via IFTTT
No comments:
Post a Comment