വധുവിന് 16 വയസ്സ്: ഇടുക്കിയിൽ വരനെതിരെ പൊലീസ് കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 6, 2020

വധുവിന് 16 വയസ്സ്: ഇടുക്കിയിൽ വരനെതിരെ പൊലീസ് കേസെടുത്തു

ഇ വാർത്ത | evartha
വധുവിന് 16 വയസ്സ്: ഇടുക്കിയിൽ വരനെതിരെ പൊലീസ് കേസെടുത്തു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത കുറ്റത്തിന് വരനെതിരെ കേസെടുത്തു. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിനെതിരെ (31)യാണ് പൊലീസ് കേസെടുത്തത്. കുമാരമംഗലത്തു താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്.

ഇന്നലെയായിരുന്നു കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തിൽവച്ച് വിവാഹം. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. പെൺകുട്ടിയെ ശിശു ക്ഷേമപ്രവർത്തകർ ചെങ്കുളം മേഴ്സി ഹോമിലേക്ക് മാറ്റി. 

വിവാഹം നടത്താൻ കൂട്ടുനിന്ന കുടുംബാംഗങ്ങൾക്കെതിരെയും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവൽ പൊലീസ് വ്യക്തമാക്കി.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BAM3Wj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages