പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റ് മരണം: രക്ഷപ്പെട്ട പാമ്പിനെ വീണ്ടും പിടികൂടി വാവ സുരേഷ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 14, 2020

പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റ് മരണം: രക്ഷപ്പെട്ട പാമ്പിനെ വീണ്ടും പിടികൂടി വാവ സുരേഷ്

ഇ വാർത്ത | evartha
പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റ് മരണം: രക്ഷപ്പെട്ട പാമ്പിനെ വീണ്ടും പിടികൂടി വാവ സുരേഷ്

പാമ്പിനെ പിടികൂടി ജനങ്ങൾക്ക മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടയിൽ  യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. 

നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീർ. ഇതിനിടെയാണ് മൂർഖന്‍റെ കടിയേറ്റത്. പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റതെന്നാണ് വിവരം.  അവശനായ യുവാവിന്‍റെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/37sdwoz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages