ഇ വാർത്ത | evartha
മുരളീധരൻ കേരളത്തോട് പ്രകടിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയം: ദേശാഭിമാനി മുഖപ്രസംഗം

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ\ പിഎം മുഖപത്രം ദേശാഭിമാനി രഗഗത്ത്. മന്ത്രിക്ക് മൂത്ത കേരള വിരോധമാണെന്നാണ് മുഖപ്രസംഗത്തിൽ വിമർശിക്കുന്നത.
പ്രവാസി വിഷയത്തിൽ ഉൾപ്പെടെ വി.മുരളീധരൻ പ്രകടിപ്പിക്കുന്നത് വിദ്വേഷ രാഷ്ട്രീയമാണെന്നു കുറ്റപ്പെടുത്തുന്ന മുഖപ്രസംഗത്തിൽ വിഷയങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരെ മന്ത്രിയുടെ ഓഫീസിൽ ഇരുത്താൻ തയാറാകണമെന്നും പരിഹസിക്കുന്നുണ്ട്.
കേരളത്തെ അപമാനിക്കാനും ഇകഴ്ത്തിക്കെട്ടാനും മാത്രമായുള്ള ഒരു കേന്ദ്രമന്ത്രിയാണ് മുരളീധരനെന്നും പത്രം വിമർശിക്കുന്നുണ്ട്.ചില കോണ്ഗ്രസ് നേതാക്കളാണ് മന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നതെന്നും വിമർശനമുണ്ട്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NvGP0l
via IFTTT
No comments:
Post a Comment