തിരുവനന്തപുരം> എസ്എസ്എൽസി പരീക്ഷാഫലം ചൊവ്വാഴ്ച പകൽ രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടിഎച്ച് എസ്എൽസി, ടിഎച്ച് എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി പരീക്ഷാഫലവും പ്രഖ്യാപിക്കും.
www.prd.kerala.gov.in, https://ift.tt/UoUmEb, https://ift.tt/395jWu1, https://ift.tt/3eVGG2p, https://ift.tt/Vd6q9I, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
എസ്എസ്എൽസി (എച്ച്ഐ) ഫലം https://ift.tt/2YIILJh ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) റിസൾട്ട് https://ift.tt/2Bamvz3 ലും ടിഎച്ച്എസ്എൽസി റിസൾട്ട് http://thslcexam.kerala.gov.inലും എഎച്ച്എസ്എൽസി റിസൾട്ട് https://ift.tt/3eE6m3f ലും ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പിആർഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം.
from Kerala || Deshabhimani Online News https://ift.tt/3dMguFY
via IFTTT
No comments:
Post a Comment