തിരുവനന്തപുരം > ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും വിവാഹിതരായി. ചടങ്ങുകൾ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് പേര് മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഐടി സംരംഭകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ. എസ്എഫ്ഐയിലൂടെ വിദ്യാര്ത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത്.
from Kerala || Deshabhimani Online News https://ift.tt/2Yz0hOS
via IFTTT
No comments:
Post a Comment