മലപ്പുറം > മന്ത്രി കെ കെ ശൈലജയ്ക്കെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശങ്ങൾക്കെതിരെ മുസ്ലീം ലീഗ് രംഗത്ത്. മന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പദപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നാണ് ലീഗ് നിലപാടെന്നും മജീദ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3hMGXGC
via IFTTT
No comments:
Post a Comment