അധ്യാപികമാര്‍ക്കെതിരെ അവഹേളനം : സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 2, 2020

അധ്യാപികമാര്‍ക്കെതിരെ അവഹേളനം : സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം> വിക്ടേഴ്സ് ചാനല് വഴി കൈറ്റ് നടത്തിയ ഓണ്ലൈന് ക്ലാസിലെ അധ്യാപികമാര്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില് ഉണ്ടായ അപകീര്ത്തിപരമായ പരാമര്ശങ്ങളുടെ അടിസ്ഥാനത്തില് തിരുവനന്തപുരം സൈബര് ക്രൈം പോലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്തു.

ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്സ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്കിയ പരാതിയിലാണ് നടപടി.



from Kerala || Deshabhimani ​Online ​News https://ift.tt/2XnqoZt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages