ഇ വാർത്ത | evartha
എസ്എൻഡിപി യോഗം ഓഫീസിൽ യൂണിയൻ ജനറൽ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ. കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
കെ മഹേശനെയാണ് എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2AUzjti
via IFTTT
No comments:
Post a Comment