അൽഫോൺസ്‌ കണ്ണന്താനത്തിന്റെ അമ്മ നിര്യാതയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 9, 2020

അൽഫോൺസ്‌ കണ്ണന്താനത്തിന്റെ അമ്മ നിര്യാതയായി


ന്യൂഡൽഹി> മുന്കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്ഫോണ്സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജിത്ത് (90) ഡൽഹിയിൽ നിര്യാതയായി. കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട് സ്വദേശമായ മണിമലയില്. ആനിക്കാട് ഇല്ലിക്കല് കുടുംബാംഗമാണ്.

മൂന്നു മാസമായി ഡല്ഹിയില് അല്ഫോണ്സ് കണ്ണന്താനത്തിനൊപ്പം ആയിരുന്നു. ന്യൂമോണിയ ബാധയെ തുടര്ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് കഴിഞ്ഞ 29-ാം തീയതി മുതല് ചികില്സയിലായിരുന്നു. കോവിഡ് പരിശോധനയില് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു.

മറ്റ് മക്കള്: ജോളി (ബംഗളൂരു), മേഴ്സി (ജര്മനി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്ജ് (ക്ലരീഷ്യന് സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോള് (മണിമല), മിനി (കോഴിക്കോട്) എന്നിവര് ദത്തുമക്കളാണ്



from Kerala || Deshabhimani ​Online ​News https://ift.tt/2BREzxQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages