ഇ വാർത്ത | evartha
വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്റെ വിവാദ പരാമര്‍ശം തള്ളി കോടിയേരി ബാലകൃഷ്ണൻ

വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്റെ വിവാദ പരാമര്‍ശം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്ലാവരും നിയമത്തിന് വിധേയരാണെന്നും പോലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
സിപിഎം പാര്‍ട്ടി പോലീസും കോടതിയുമാണെന്ന പരാമർശമാണ് ജോസഫൈന്ൻ കഴിഞ്ഞ ദിവസം നടത്തിയത്. പാർട്ടി പരിശോധിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ പരാതിയാണ്. നിയമ സംവിധാനം അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/37dhxNy
via IFTTT
No comments:
Post a Comment