സിപിഐ എം ചാവക്കാട്‌ മുൻ ഏരിയ സെക്രട്ടറി കെ മണി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 3, 2020

സിപിഐ എം ചാവക്കാട്‌ മുൻ ഏരിയ സെക്രട്ടറി കെ മണി അന്തരിച്ചു


ഗുരുവായൂർ > സിപിഐ എം മുൻ ചാവക്കാട് ഏരിയ സെക്രട്ടറിയും, മുൻ ഗുരുവായൂർ നഗരസഭാ ചെയർമാനുമായിരുന്ന കെ മണി (55) നിര്യാതനായി. സി പി ഐ എം ജില്ല കമ്മിറ്റിയംഗം, പി കെ എസ് ജില്ല പ്രസിഡന്റ് , സി ഐ ടി യു ചാവക്കാട് ഏരിയ സെക്രട്ടറി തുടങ്ങി സിപിഐ എമ്മിന്റെ നിരവധി സംഘടനകളുടേയും ജില്ലാതല ഭാരവാഹിയായിരുന്നു. ഗുരുവായൂർ നഗരസഭ രണ്ടാം കൗൺസിലിൻ്റെ ചെയർമാനായിരുന്നു (2000‐ -2004)

ഭാര്യ ഷീജ (സാക്ഷരത പ്രേരക്), മകൾ തേജസ്വനി. സംസ്കാരം വ്യാഴാഴ്ച പകൽ 12 ന്.



from Kerala || Deshabhimani ​Online ​News https://ift.tt/2BxfDvl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages