കോവിഡ്‌ ബാധിച്ച്‌ ഇരിണാവ്‌ സ്വദേശി ദുബായിൽ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 18, 2020

കോവിഡ്‌ ബാധിച്ച്‌ ഇരിണാവ്‌ സ്വദേശി ദുബായിൽ മരിച്ചു

ദുബായ്> കോവിഡ് ബാധിച്ച് ഇരിണാവ് സ്വദേശിയായ യുവാവ് ദുബായിയിൽ മരിച്ചു. കല്യാശേരി ഇരിണാവ് പയ്യട്ടത്തെ പടിഞ്ഞാറെ പുരെയിലെ ലത്തീഫാ ( 42 ) ണ് മരിച്ചത്. ദുബായി നാഷണൽ ടാക്സി കമ്പനിയിലെ ഡ്രൈവറാണ്.

15 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്ന ലത്തീഫ് എട്ട് വർഷമായി ടാക്സി കമ്പനിയിലാണ് ജോലി.ബാപ്പയുടെ മരണാനന്തര ചടങ്ങിന് ജനുവരിയിൽ നാട്ടിലെത്തിയിരുന്നു.ദുബായിയിലെ അൽക്കൂസ് കബറിസ്ഥാനിൽ കബറടക്കി.

മാട്ടൂൽ സ്വദേശി പരേതനായ അബ്ബാസിന്റെയും പടിഞ്ഞാറെ പുരയിൽസഫിയയുടെയും മകനാണ് .അഴീക്കോട് സ്വദേശി ജസീലയാണ്. ഭാര്യ .മക്കൾ: ലബീബ് ,സഹൽ സഹോദരങ്ങൾ:
ഹനീഫ (ബിസിനസ്) ഷാനിബ് (ഖത്തർ),റഷീദ, ഷാഫി, ഷൈജൽ (ബിസിനസ്)



from Kerala || Deshabhimani ​Online ​News https://ift.tt/2YL28Qv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages