ഇ വാർത്ത | evartha
മാസ്കുമില്ല സാമൂഹിക അകലവുമില്ല; ആരോഗ്യമന്ത്രിക്ക് സ്വീകരണം നൽകി കർണാടകയിലെ ബിജെപി പ്രവർത്തകർ

കർണാടകയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ബിജെപി പ്രവർത്തകർക്ക് ബാധകമല്ല. സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് കർണാടകയിലെ ബിജെപി പ്രവർത്തകർ സംസ്ഥാന ആരോഗ്യമന്ത്രി ബി ശ്രീരാമലുവിന് നൽകിയ സ്വീകരണത്തിലും ഘോഷയാത്രയിലും നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
ഇതിൽ ജനങ്ങൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമായിരുന്നു ചിത്രദുർഗയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. സംസ്ഥാനത്താകെ 3408 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3gNAuuj
via IFTTT
No comments:
Post a Comment