തിരുവനന്തപുരം> സാങ്കേതിക സര്വകലാശാല ബുധനാഴ്ച മുതല് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.സാങ്കേതിക സര്വകലാശാല പരീക്ഷാസമിതി യോഗം ചേര്ന്നാണ് തീരുമാനമെടുത്തത്.
.
പുതിയ തീയതി അക്കാദമിക കമ്മിറ്റി പിന്നീട് തീരുമാനിക്കുമെന്ന് വിസി അറിയിച്ചു.കോവിഡ് കേസുകള് കൂടുകയും സമ്പര്ക്ക രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തില് പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന് യോഗം വിലയിരുത്തി
from Kerala || Deshabhimani Online News https://ift.tt/2YHunRj
via IFTTT
No comments:
Post a Comment