ഒമാനിലും യുഎഇയിലും നഴ്‌സുമാർക്ക്‌ അവസരം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 24, 2020

ഒമാനിലും യുഎഇയിലും നഴ്‌സുമാർക്ക്‌ അവസരം

കൊച്ചി > കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി ഒമാനിലെയും യുഎഇയിലെയും ആശുപത്രികളിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ഒമാനിലേക്ക് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ recruit@odepc.in എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി അയക്കണം.

യുഎഇയിലേക്ക് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉള്ള, HAAD/DOH/DHA/MOH പരീക്ഷകൾ പാസ്സായവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ gcc.odepc.in എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി അയക്കണം.

വെബ്സൈറ്റ് : www.odepc.kerala.gov.in. ഫോൺ : 0471 2329440, 2329441, 2329442.



from Kerala || Deshabhimani ​Online ​News https://ift.tt/3fSRCxJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages