ഇ വാർത്ത | evartha
വിക്ടേഴ്സിൽ ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാർത്ഥികൾക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് എടുത്ത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു. ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ഏഴാം ക്ലാസ് ഗണിതം ഓണ്‍ലൈന്‍ ക്ലാസ് എടുത്ത അദ്ധ്യാപകൻ ബിനുആണ് മരിച്ചത്.
വിതുര യുപി സ്‌കൂളിലെ അധ്യാപകനായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Y7c3zB
via IFTTT
No comments:
Post a Comment