തുടർച്ചയായ ആറാം ദിവസവും ഇന്ധനവിലകൂട്ടി; പെടോളിന്‌ 76 കടന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 11, 2020

തുടർച്ചയായ ആറാം ദിവസവും ഇന്ധനവിലകൂട്ടി; പെടോളിന്‌ 76 കടന്നു


കൊച്ചി> തുടൾച്ചയായ ആറാം ദിവസവും കേന്ദ്രം ഇന്ധനവില കൂട്ടി. ആറ് ദിവസത്തിനുള്ളില് പെട്രോളിന് 3 രൂപയും ഡീസലിന് 3 രൂപ 26 പൈസയുമാണ് കൂടിയത്. വ്യാഴാഴ്ചയിലെ വിലയിൽ നിന്നും 57 പൈസ വര്ധിച്ച് 76.29 രൂപയ്ക്കാണ് ഇന്ന് സംസ്ഥാനത്ത് പെട്രോള് വിൽപന നടക്കുന്നത്. ഡീസലിന് 70.41 രൂപയാണ് ഇന്നത്തെ വില.

കൊച്ചിയിൽ ലിറ്ററിന് ഇന്ന് 75.07 രൂപയാണ് പെട്രോള് വില. ഡീസലിന് 69.08 രൂപയ്ക്ക് വിൽപന നടക്കുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര് പെട്രോളിന് 76.30 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 70.42 രൂപ. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള് ലിറ്ററിന് 75.29 രൂപയ്ക്കും ഡീസൽ ലിറ്ററിന് 69.41 രൂപയ്ക്കും വിൽപ്പന നടക്കുന്നു.

ന്യൂഡൽഹിയിൽ 74.57 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 72.81 രൂപയായി.



from Kerala || Deshabhimani ​Online ​News https://ift.tt/2AlcTB8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages